പ്രശസ്ത സംവിധായകൻ ഐ.വി. ശശി അന്തരിച്ചു

പ്രശസ്ത സംവിധായകൻ ഐ.വി.ശശിയുടെ വിയോഗത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീറും സെക്രട്ടറി എം.സ്വരാജും അനുശോചനം രേഖപ്പെടുത്തി. ഒരു കാലഘട്ടത്തിൽ മലയാള സിനിമയ്ക്ക് മികച്ച സംഭാവന നൽകിയ സംവിധായകനായിരുന്നു ഐ.വി.ശശി. സമൂഹത്തിലെ എല്ലാ വിഷയങ്ങളും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ചർച്ച ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്തനഷ്ടമാണെന്നും ഇരുവരും അനുശോചനകുറിപ്പിൽ പറഞ്ഞു.


Leave a Reply

Your email address will not be published.