പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് വിട.

പ്രശസ്ത സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വിയോഗത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീറും സെക്രട്ടറി എം.സ്വരാജും അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഉൾപ്പെടെ ലഭിച്ച അദ്ദേഹത്തിന്റെ കൃതികൾ മലയാളസാഹിത്യത്തിന് എന്നും മുതൽകൂട്ടാണ്. മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് അദ്ദേഹത്തിന്റെ സ്മരാക ശിലകൾ. മലയാള സാഹിത്യത്തിന് കനത്തനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും ഇരുവരും അനുശോചനകുറിപ്പിൽ പറഞ്ഞു.


Leave a Reply

Your email address will not be published.