നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി തള്ളി


നിർഭയ കേസിലെ പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി. വിനയ് ശർമ, മുകേഷ് സിംഗ് എന്നിവരുടെ ഹർജികളാണ് അഞ്ചംഗ ബഞ്ച് തള്ളിയത്. ഇനി അവശേഷിക്കുന്നത് ദയാ ഹർജി മാത്രമാണ്. ജനുവരി 22 ന് രാവിലെ 7 മണിക്ക് പി-പ്രതികളെ തൂക്കിലേറ്റും.


Leave a Reply

Your email address will not be published.