ഐസിസി പുരസ്കാരങ്ങൾ: രോഹിത് ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ


ഐസിസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019 ലെ ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ തെരഞ്ഞെടുക്കപ്പെട്ടു. 28 കളികളിൽ നിന്നായി 7 സെഞ്ചുറി അടക്കം 1490 റൺസാണ് ഹിറ്റ്മാൻ നേടിയത്. അതിൽ 5 സെഞ്ചുറി ലോകകപ്പിൽ നേടിയതാണ്.

5️⃣ #CWC19 centuries7️⃣ ODI centuries in 2019Your 2019 ODI Cricketer of the Year is Rohit Sharma.

ICC – International Cricket Council ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜನವರಿ 14, 2020


Leave a Reply

Your email address will not be published.