Wed. Feb 26th, 2020

admin

1 min read

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത 12 കുടുംബങ്ങൾക്ക് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിച്ചു. അങ്കമാലി നഗരസഭ 2017-18 മുതല്‍ 2019-20 വരെയുള്ള...

1 min read

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ഡിസംബർ 15-ന് ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളെ ഡൽഹി പോലീസ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നു. ജാമിയ മില്ലിയ ഇസ്‌ലാമിയ...

1 min read

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ചിന്റ ആദ്യ ദിനം രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണന്റെ മണ്ണായ വലപ്പാട് സമാപിച്ചു. സമാപന സമ്മേളനം...

1 min read

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളും ഒറ്റുകാരുമായി കാണാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. അങ്ങനെ ചിത്രീകരിക്കുന്നത്‌ തെറ്റാണെന്ന്‌ കോടതി പറഞ്ഞു. ‘‘ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ ശക്തമായ  പ്രതിഷേധങ്ങൾ സംഘടിപ്പിച്ചാണ്‌...

1 min read

നാടിനെ ഭിന്നിപ്പിക്കാനുള്ള ഭരണാധികാരികളുടെ നീക്കത്തിനെതിരെ മഹാരാഷ്ട്രയിൽ ഡി.വൈ.എഫ്.ഐ. യുടെ യൂത്ത് മാർച്ച് ഫെബ്രുവരി 16 ന് ആരംഭിക്കും. " “സിഎഎ- എൻആർസി- എൻപിആർ എന്നിവ പിൻവലിക്കുക, വിദ്യാഭ്യാസവും...

1 min read

ആരോഗ്യ വകുപ്പിനും സർക്കാരിനും നന്ദി പറഞ്ഞ്‌ ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥി. കൊറോണ വൈറസ്‌ ബാധയുടെ പശ്‌ചാത്തലത്തിൽ വീട്ടിൽത്തന്നെ കഴിയാൻ ആരോഗ്യ വകുപ്പ്‌ നിർദ്ദേശിച്ചിരുന്ന വിദ്യാർത്ഥിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പാണ്‌...

മുൻ ആരോഗ്യമന്ത്രി വി എസ്‌ ശിവകുമാറിനെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ ഉത്തരവ്‌. അനധികൃത സ്വത്ത്‌സമ്പാദനത്തിനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസിൽ  മുൻ മന്ത്രിക്കെതിരായ അന്വേഷണത്തിന്‌ ഗവർണറുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു.   വിജിലൻസ്‌...

ലോകത്ത് എപ്പോഴൊക്കെ ജനാധിപത്യത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ടോ അപ്പോഴൊക്കെ കലയും കലാപ്രവര്‍ത്തകരും നിശബ്ദരാവുകയാണുണ്ടായതെന്ന് എന്‍ എസ് മാധവന്‍. ഫാസിസത്തിനു തൊട്ടുമുമ്പുള്ള സമയത്ത് വല്ലതും ചെയ്താലേ ജനങ്ങള്‍ക്ക് ഗുണകരമാവൂ. ഫാസിസം...

ഭരണപരിഷ്‌‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി. വി എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീല്‍കുമാര്‍ ഡിജിപി...

മുൻ പൊതു മരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ ചോദ്യം ചെയ്‌തു തുടങ്ങി. പാലാരിവട്ടം മേൽപ്പാലം അഴിമതികേസിലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുള്ളത്.  പകൽ11ന്‌ തിരുവനന്തപുരത്ത്‌ പൂജപ്പുരയിലെ...

Copyright © All rights reserved. | Newsphere by AF themes.