Wed. Apr 8th, 2020

കവിത

പേര്, മുഹമ്മദ് അസീം. നാട്, ഓർമ്മയില്ല. വയസ്സ്, പതിനഞ്ച്. അവന്റെ, പേനയും പുസ്തകങ്ങളും ഞങ്ങൾ തട്ടിയെടുത്തു. കാരണം, കേരളത്തിലിപ്പഴും നിരക്ഷകർ ഉണ്ടത്രെ!. അവന്റെ, ഉടുവസ്ത്രം ഞങ്ങൾ ഊരിയെടുത്തു....

നീതു സി സുബ്രഹ്മണ്യൻ/ യുവധാര സാഹിത്യ പുരസ്‌കാരത്തിന് അർഹമായ കവിത അടുക്കളയിലെ കവിതക്ക് എപ്പോഴും ചൂടാണ് അടുപ്പിന്റെ ചൂട്, അമ്മയുടെ ചൂട് വാക്കുകൾ കൃത്യമായി വെട്ടിമുറിക്കാനും തൊലികളയാനും...

1 min read

  തായ്‌വേരറുത്ത മണ്ണിലാണിനി വിപ്ലവം. മഴകടിച്ചു തുപ്പിയ പച്ചമനുഷ്യന്റെ ജീവിതം. ദുരിതം പേറി ക്യാമ്പിലെത്തിയവന്റെ ബ്രേക്ക്ഫാസ്റ്റ്, ക്യൂ നിന്നുകിട്ടിയ ആശ്വാസക്കഞ്ഞിയിലേക്കുമാറിയ ജീവിതം. കുഷ്യൻമെത്തയിൽ ഏസി തണുപ്പിൽ ഉറങ്ങിയവനും,...

കവിത ഒരു ഗോളിക്കും ചെറുക്കാനാകില്ല ലക്ഷ്യത്തിൽ ചെന്നെത്താനുള്ള ഒരു പന്തിന്റെ ഊക്കിനെ. എല്ലാ ചെറുപ്പുകളും കുതറി അതു കുതിക്കും... ഉള്ളിൽ ഊതിനിറച്ച കെട്ട വായുവിലല്ല അതിന്റെ ആയം....

  പതഞ്ഞൊഴുകും കാട്ടാറിൻ അല പോലെ മലനിര തഴുകിയെത്തും കാറ്റ് പോലെ പുഞ്ചിരിയിൽ സ്‌നേഹ നിലാവ് നിറച്ച് വച്ച് പ്രതീക്ഷയുടെ നക്ഷത്രങ്ങൾ കണ്ണിൽ കൊളുത്തി ഉറച്ച മനസും...

  അന്ധകാരത്തിൽ രാത്രിയിലമ്മ കരയുന്നു തുളവീണ ജനൽപ്പഴുതിലൂടെ സൂര്യൻ വരുന്നു കൂടെ, ദൂരെയായ് കത്തുന്ന രക്തഗന്ധവും കനൽമുനത്തുമ്പിൽ ഗന്ധസർപ്പം പിടയുന്നു മോഹങ്ങൾ, തെരുവിൽ കുപ്പത്തൊട്ടിയിൽ പുകയുന്നു അങ്ങു...

ഞങ്ങളിനി വിടരില്ലെന്ന് പൂവുകൾ കാരണം ഞങ്ങളുടെ ഇതൾക്കനമേയുണ്ടായിരുന്നുള്ളൂ അവൾക്ക്..... ഞങ്ങളിനി പാടില്ലെന്ന് പൂങ്കുയിൽ അവളെന്നും മറുമൊഴി പാടിയതും അറിയാവേദനയിലലറി വിളിച്ചതും ഞങ്ങളുടെയതേയൊച്ചയിൽ.... വീശില്ലെന്ന് കാറ്റിൻമൊഴി അവളീതാഴ്‌വരയിൽ കുളിരായൊഴുകിയത്...

ആരാണ് പുഞ്ചിരിക്കണ്ണൻ ഇടയ്ക്കിടെ, കണ്ണുകൾകൊണ്ട് ചിരിക്കുമൊരത്ഭുതൻ   പുഞ്ചിരിക്കണ്ണൻ കമ്പ്യൂട്ടറിന്റെ കീ തൊട്ടൊരു മാത്ര, നീറും കവിത, മിടിക്കുന്ന ലേഖനം   പൂക്കുറ്റി പോലെ ഓണപ്പതിപ്പുകൾ, ഒ എൻ വി കുടചൂടി നിൽക്കും കവർ പടം,   മയ്യഴിക്കയ്യിൽ പ്പിടഞ്ഞ പേനപ്പക, ഏഴകൾക്കൊപ്പം...

Copyright © All rights reserved. | Newsphere by AF themes.